obituary

ചേർത്തല: മുനിസിപ്പൽ പത്താം വാർഡിൽ ചാത്തമംഗലം നികർത്തിൽ പരേതനായ വർഗീസ് വക്കച്ചന്റെ ഭാര്യ മേരി വർഗീസ് (78)നിര്യാതനായി.സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ചേർത്തല കിഴക്കുംമുറി സെന്റ് തോമസ് പള്ളി (പാണാട്ട് പള്ളി) സെമിത്തേരിയിൽ.മക്കൾ:ടോമിച്ചൻ,തങ്കച്ചൻ,ഷീല.മരുമക്കൾ:തങ്കമ്മ,എത്സമ്മ,കെ.പി.തങ്കച്ചൻ.