ചേർത്തല:മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപികയും ഗവ.ഡി.വി.എച്ച്.എസ് ചാരമംഗലത്തെ റിട്ട.അദ്ധ്യാപകൻ പി.കെ.ബേർളിയുടെ ഭാര്യയുമായ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17ാം വാർഡിൽ ചെത്തി പുത്തൻപുരയ്ക്കൽ ത്രേസ്യാമ്മ ബേർളി (66)നിര്യാതയായി. സംസ്‌കാരം ഇന്ന്
രാവിലെ 9 ന് ചെത്തി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.മക്കൾ:ബ്രൈറ്റ് ( മിംമ്‌സ് ഹോസ്പിറ്റൽ,കോഴിക്കോട് ),ബെറ്റി ബിജു ( അദ്ധ്യാപിക പൂങ്കാവ് ശ്രീചിത്തിര മെമ്മോറിയൽ ഗവ.യു.പി സ്‌കൂൾ ).മരുമക്കൾ:ടീന ബ്രൈറ്റ് (അദ്ധ്യാപിക സെന്റ് ആന്റണീസ് ഹൈസ്‌കൂൾ കണ്ണോത്ത്,താമരശേരി ), ബിജു(പി.എസ്.സി ഓഫീസ്,ആലപ്പുഴ).