ഹരിപ്പാട്:വെട്ടുവേനി തറയിൽ വീട്ടിൽ വർഗ്ഗീസിന്റെ ഭാര്യ അന്നമ്മ (49) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. മക്കൾ: എബി വർഗ്ഗീസ്, സിബി വർഗ്ഗീസ്.മരുമകൾ: അന്ന വർഗീസ്.