vb

ഹരിപ്പാട്:ആറാട്ടുപുഴ ഉതളശ്ശേരിൽ ഗോപാലൻ (റിട്ട. ടീച്ചർ, മംഗലം ഗവ.ഹൈസ്ക്കൂൾ -89) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10.30 ന് മണ്ണാറശ്ശാല ഉതളശ്ശേരിൽ വീട്ടുവളപ്പിൽ. ഭാര്യ: എൽ.സുജാത. മക്കൾ: രാധ, താര, സന്തോഷ്. മരുമക്കൾ: വിജയൻ ,രാജു, മുത്ത്.സഞ്ചയനം വെള്ളി 9 ന്.