കായംകുളം : നഗരസഭയിൽ കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു. വൈസ് ചെയർപഴ്‌സൺ ആർ.ഗിരിജ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്‌സൺ ഷാമിലാ അനിമോൻ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്‌സൺ ആറ്റക്കുഞ്ഞ്, സെക്രട്ടറി ജി.രാജേഷ് തുടങ്ങിയവർ സംസാരിച്ചു