ആലപ്പുഴ: നഗരസഭ കേരളോത്സവം ഡിസംബർ 6,7,8 തീയതികളിലേക്ക് മാറ്റിവച്ചു. ഗെയിംസ് മത്സരങ്ങൾ 6,7തീയതികളിലും അത്‌ലറ്റിക്‌സ്, കലാമത്സരങ്ങൾ എന്നിവ 7,8 തീയതികളിലും നടക്കും.