ആലപ്പുഴ: കടലോര മേഖലയിലെ കായിക വികസനത്തിന് ഉണർവ് നൽകുന്നതിനായി സ്‌പോർട്‌സ് കൗൺസിൽ, കായിക യുവജന കാര്യാലയം, ടൂറിസം, ഫിഷറീസ്, തദ്ദേശ സ്വയംഭരണ വകുപ്പുകൾ, യുവജനക്ഷേമബോർഡ്, വിവിധ കായിക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ബീച്ച് ഗെയിംസിന്റെ സംഘാടക സമിതി രൂപീകരണ യോഗം 28ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരും.ചേരും.