ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന പരിശീലന വികസന കേന്ദ്രത്തിൽ ഡിസംബർ രണ്ടു മുതൽ 12 വരെ ക്ഷീരോത്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകും. രജിസ്‌ട്രേഷൻ ഫീസ് 135 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പ്രവേശനം. ഫോൺ: 8848240486