ആലപ്പുഴ : അസാപിന്റെ വളവനാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ട്രാൻസിറ്റ് കാമ്പസിൽ ഒരുക്കുന്ന കോഴ്‌സുകളിൽ ചേരാൻ ഐ.ടി.ഐ, പോളിടെക്‌നിക്, എൻജിനീയറിംഗ്, ഡിപ്ലോമ,ബി.എസ്.സി/എം.എസ്.സി പൂർത്തിയാക്കിയവർക്ക് അവസരം. ഇലക്ട്രോണിക്‌സ് മാനുഫാക്ച്റിംഗ് സർവീസ് എൻജിനിയർ/ടെക്‌നിഷ്യൻ, ഇലക്ട്രോണിക്‌സ് സ്‌കിൽ ജനറേറ്റർ,അക്കാഡമിക് പ്രൊജക്ട് ഗൈഡൻസ് തുടങ്ങിയവയാണ് കോഴ്‌സുകൾ. ഫോൺ: 8078020346, 8086682496.