ആലപ്പുഴ: ജില്ലാ നെഹ്റുകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത സന്നദ്ധ സംഘടനകൾക്ക് സ്വയം തൊഴിൽ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കാൻ സാമ്പത്തിക സഹായം അനുവദിക്കും. താത്പര്യമുള്ള സംഘടനകൾ 30 ന് മുമ്പ് ജില്ലാ ഒാഫീസിൽ അപേക്ഷ നൽകണം. ഫോൺ: 8714508255,0477-2236542.