മാവേലിക്കര : തെക്കേക്കര പഞ്ചായത്തിൽ കർഷക പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ തുടർന്ന് പെൻഷൻ ലഭിക്കുന്നതിനായി അക്ഷയ കേന്ദ്രങ്ങൾ വഴി 30ന് മുമ്പായി മസ്റ്ററിംഗ് നടത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.