ആലപ്പുഴ : മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 6-ാം വാർഡിൽ കലവൂർ ബർണാഡ് ജംഗ്ഷന് പടിഞ്ഞാറുവശം കുടിവെള്ളം കിട്ടാതായിട്ട് ഒരുമാസം . വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. എപ.പിയ്ക്കും കളക്ടർക്കും നിവേദനം നൽകാൻ തീരുമാനിച്ചു.