മാവേലിക്കര : തൊഴിൽരഹിത വേതനം ബാങ്ക് വഴി ലഭ്യമാക്കുന്നതിന്, തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നിന്ന് വേതനം കൈപ്പറ്റുന്നവർ ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ് ബുക്ക്, അധാർ കാർഡ്, തൊഴിൽ രഹിതവേതന വിതരണ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഡിസംബർ 15ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണം.