മാവേലിക്കര- ഉമ്പർനാട് പുതുപ്പുരയ്ക്കൽ വീട്ടിൽ ഉണ്ണി (ശ്രീകുമാർ-48) സൗദിയിൽ നിര്യാതനായി. മൃതദേഹം ഇന്ന് രാവിലെ 10ന് നാട്ടിലെത്തിക്കും. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് . ഭാര്യ : ആർച്ച ശ്രീകുമാർ. മക്കൾ: ശ്രീനിധി, ശ്രീറാം, ശ്രീധന്യ.