chellamma

കായംകുളം : കണ്ടല്ലൂർ തെക്ക് ശ്രീവിലാസത്തിൽ പരേതനായ കെ.കൃഷ്ണന്റെ ഭാര്യ ചെല്ലമ്മ (മണ്ണേൽ) നിര്യാതയായി. മക്കൾ: ചന്ദ്രൻ, രാജേന്ദ്രൻ, പ്രസന്ന, പ്രകാശ്. മരുമക്കൾ: ശോഭന, ഇന്ദിര, ശിവരാമൻ, സിന്ധു. സഞ്ചയനം 29ന് രാവിലെ 8ന്.