മാവേലിക്കര- ഓലകെട്ടിയമ്പലം വാത്തികുളം പുളിന്തറ വടക്കതിൽ ഭാസ്കരന്റെ ഭാര്യയും കോൺഗ്രസ് മണ്ഡലം സെക്രട്ടറി പി.ബി മനോജിന്റെ മാതാവുമായ ശാന്തമ്മ.കെ (65) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മറ്റ് മക്കൾ- സുമ.പി.ബി, ബിനോജ്.പി.ബി, ശ്യാംകുമാർ. മരുമക്കൾ: മായദേവി, രഘു, സുനിതാ ബിനോജ് (പഞ്ചായത്ത് അംഗം)