അരൂർ: അരൂർ പഞ്ചായത്ത് 19-ാംവാർഡ് ചാരങ്കാട്ട് വീട്ടിൽ സി.എ.സെബാസ്റ്റ്യൻ (83) നിര്യാതനായി .സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് അരൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അൽഫോൺസ .മക്കൾ: ലക്സി, പ്രിൻസി. മരുമക്കൾ: ആന്റണി, ഷാജി.