അരൂർ: എഴുപുന്ന വന്ന്യംപറമ്പിൽ (വാക്കയിൽ) വി.എ.ജോസഫ് (83) നിര്യാതനായി. ഭാര്യ തങ്കമ്മ. മക്കൾ:റോസമ്മ,സജി, പരേതരായ സണ്ണി,സാബു, സിബി. മരുമക്കൾ: ടെസി, മെറ്റി, വിൻസി, പരേതനായ ജോബ്.