കായംകുളം : കായംകുളം ഈസ്റ്റ് സെക്ഷൻ ഒാഫീസിന്റെ പരിധിയിൽ 11 കെ.വി. ലൈൻ നിർമ്മിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ലക്ഷ്മി, ഇഞ്ചക്കൽ, എം.സി. കോളേജ്, പേട്ട, അഹല്യ, ബാങ്ക് റോഡ്, റെയിൽവെ എന്നീ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.