ponnamma

കുട്ടനാട് : മിത്രക്കരി വെളളാപ്പളളി വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാരൃ പൊന്നമ്മ(75) നിരൃാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: തങ്കമണി, സതീശൻ, വിശാലാക്ഷി, അജിത, അനിത, അഭിലാഷ്. മരുമക്കൾ: ശശി, മിനി, അജി, സുജിത്പാൽ, സജിത.