a

മാവേലിക്കര : മറ്റം വടക്ക് പെരുമ്പള്ളിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ കെ.സാറാമ്മ (97) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുതിയകാവ് സെന്റ് മേരീസ് ഓർത്തഡ‍ോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: സൂസമ്മ, മത്തായി, ഫിലിപ്പോസ്, മറിയാമ്മ, നൈനാൻ, കെ.ജോസഫ്. മരുമക്കൾ: വർഗീസ്, സി.മാത്യു, സൂസമ്മ, ലീലാമ്മ, ആനി, ജയിനി.