linu-umman

കായംകുളം: ചേരാവള്ളി മഠത്തിൽ വി.ആർ.പ്രിന്റേഴ്സ് ഉടമ അനിലിന്റെ ഭാര്യ ലിനു ഉമ്മൻ (40) നിര്യാതയായി. . സംസ്ക്കാരം നാളെ വൈകിട്ട് മൂന്നിന് കായംകുളം കാദീശാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ . മക്കൾ : സ്റ്റീഫൻ, സ്റ്റാൻലി