gopalakrishnan

ചാരുംമൂട് :നൂറനാട് പണയിൽ ഗീതാലയത്തിൽ ഗോപാലകൃഷ്ണപിള്ളയെ (58) കരിമുളയ്ക്കൽ കാവിന് സമീപത്തെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു.തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്.നൂറനാട് പൊലീസ് കേസെടുത്തു.ഭാര്യ: ഗീത.
മക്കൾ: ജിഷ്ണു,വിഷ്ണു.