ഹരിപ്പാട്: കരുവാറ്റ മൂലശ്ശേരിൽ കുഞ്ഞമ്മ (91) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ:സഹദേവൻ, സതീശൻ .മരുമക്കൾ: ഉഷ, ശകുന്തള