ചേർത്തല:നഗരസഭ 16-ാം വാർഡ് മരുത്തോർവട്ടം ചിറയിൽ മറ്റത്തിൽ അപ്പുക്കുട്ടൻനായർ(65)നിര്യാതനായി.ഭാര്യ:വിജയമ്മ.മക്കൾ:സതീഷ്,പരേതനായ രതീഷ്.മരുമകൾ:രേഷ്മ.സഞ്ചയനം ഞായറാഴ്ച രാവിലെ 9.50ന്.