ആലപ്പുഴ : കുതിരപ്പന്തി കൂട്ടുങ്കൽ വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യാമ്മ (56) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ആലപ്പുഴ പുത്തനങ്ങാടി സെന്റ് ജോർജ് ദേവാലയം സെമിത്തേരിയിൽ. മക്കൾ: സോണി ആന്റണി, ടോണി ആന്റണി.