obituary

ചേർത്തല:ചേന്നം പള്ളിപ്പുറം പഞ്ചായത്ത് 16-ാം വാർഡിൽ വിജിസദനത്തിൽ ഗോപിക്കുറുപ്പ്(67)നിര്യാതനായി.ഭാര്യ:ശാന്ത.മക്കൾ:ജിജിമോൻ,വിജിമോൾ.മരുമക്കൾ:വീനീത,ശരത്.