ചേർത്തല:വയലാർ പഞ്ചായത്ത് 11ാം വാർഡിൽ കളവങ്കോടം രാകേന്ദുവിൽ(മാരാരിക്കുളം താന്നിക്കൽ) രാമചന്ദ്രക്കുറുപ്പ്(80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:വിജയമ്മ(ഓമന).മക്കൾ: അഭിലാഷ്,ബീന.മരുമക്കൾ:ആശ വിജയ്,രാധാകൃഷ്ണൻ.