തുറവൂർ: കോടംതുരുത്ത് സർഗാത്മക സംവാദവേദിയുടെ 76-ാമത് പ്രതിമാസ പരിപാടിയുടെ ഭാഗമായി ഡിസംബർ ഒന്ന് വൈകിട്ട് 4ന് "സാമ്പത്തിക ക്രമങ്ങളും ചില മന:ശാസ്ത്ര ചിന്തകളും " എന്ന വിഷയത്തിൽ പൊതുചർച്ച നടക്കും. എസ്.ദിനകർ പ്രബന്ധം അവതരിപ്പിക്കും. ആർ. അനിൽ കുമാർ മോഡറേറ്ററാകും