photo


ആലപ്പുഴ: തത്തംപള്ളി കരളകം വാർഡ് തറയിൽ വീട്ടിൽ സോമശേഖരൻപിള്ള(94) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മകൻ മധുസൂദനൻ. മരുമകൾ: ശ്യാമള.