കായംകുളം: പുള്ളിക്കണക്ക് കുറ്റിയിൽ ശാരദ (90) നിര്യാതയായി. മക്കൾ : പാർത്ഥൻ, പരേതനായ ഭാസി, സുശീല, എൻ.രവി (കെ.പി.സി.സി നിർവ്വാഹസമിതി അംഗം) ,സുധ, ഗീത. മരുമക്കൾ: പത്മിനി, രാമകൃഷ്ണൻ, ഷേർളി (ഹെഡ്മിസ്ട്രസ്, ഗവ.വി.എച്ച്.എസ്.എസ് കുന്നം), പരേതനായ ശിവദാസൻ, സത്യൻ.