ഹരിപ്പാട് : ചിങ്ങോലി സി.ഡി.എസ് സ്നേഹിത കോളിംഗ് ബെൽ വാരാചരണം 6-ാം വാർഡിലെ ലക്ഷ്മി ഭവനം, കുഞ്ഞുലക്ഷ്മിയമ്മയുടെ ഭവന സന്ദർശനത്തോടെ ആരംഭിച്ചു.

ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.നിയാസ്, ജില്ലാ പഞ്ചായത്തംഗം ബബിതാ ജയൻ, ഷീജ റഷീദ്, സജിനി, പി.ജി ശാന്തകുമാർ, അമ്പിളിദേവി, സുശീല സോമരാജൻ, സജി തുടങ്ങിയവർ പങ്കെടുത്തു.