tr

ഹരിപ്പാട്: മുതുകുളത്ത് നടന്ന റവന്യൂ ജില്ലാ സ്കൂൾ നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഹരിപ്പാട് സബ് ജില്ല ഒന്നാം സ്ഥാനത്തെത്തി. കായംകുളം രണ്ടാം സ്ഥാനവും ആലപ്പുഴ മൂന്നാം സ്ഥാനവും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ കായംകുളത്തിനാണ് ഒന്നാം സ്ഥാനം. മാവേലിക്കര രണ്ടും ഹരിപ്പാട് മൂന്നും സ്ഥാനം നേടി.