ഹരിപ്പാട്: കുമാരപുരം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 29, 30 തീയതികളിൽ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടക്കും. കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 28ന് വൈകിട്ട് 5ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യണം.