ഹരിപ്പാട്: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കാർത്തികപ്പള്ളി താലൂക്ക് തല സമാപനസമ്മേളനം അഡ്വ. ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ് സുനിൽകുമാർ അദ്ധ്യക്ഷനായി. എം.സത്യപാലൻ, സി.എൻ.എൻ നമ്പി, തച്ചടി സോമൻ, ബി.സുഹാസ് കുമാർ, രാജേഷ്, അയാപറമ്പ് രാമചന്ദ്രൻ, ചന്ദ്രസേനൻ തുടങ്ങിയവർ സംസാരിച്ചു.