annamma

ചേപ്പാട് : രാമപുരം കന്നീലേത്ത് പരേതനായ തോമസ് ജോസഫിന്റെ ഭാര്യ അന്നമ്മ തോമസ് (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. മക്കൾ: കെ.ടി.ചെറിയാൻ (റിട്ട.മാനേജർ, ഫെഡറൽ ബാങ്ക്), ജോസഫ് തോമസ് (എൽ.ഐ.സി, കായംകുളം),പരേതനായ കെ.ടി.വർഗീസ്, സൂസി, രമണി, ജോളി. മരുമക്കൾ: പുഷ്പ, ഒാമന, സൂസൻ, ചാണ്ടപ്പിള്ള, ജോണിക്കുട്ടി (ദുബായ്), പരേതനായ ജോളി .