vasanthi

കലവൂർ :പുത്തൻപുരയിൽ വാസന്തി (82) നിര്യാതയായി. സഞ്ചയനം ഡിസംബർ 2ന് രാവിലെ 9.30ന്. സഹോദരൻ :പുഷ്കരൻ.