ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഡിസംബർ 2, 3 തീയതികളിൽ
മുതുകുളം ഹൈസ്‌കൂൾ, എൻ.എസ്.എസ് ആഡിറ്റോറിയം എന്നിവിടങ്ങളിൽ നടക്കുമെന്ന് പ്രസിഡന്റ് ജെ.ദാസൻ അറിയിച്ചു.