അമ്പലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവ സംഘാടക സമിതി രൂപീകരണയോഗം 28 ന് ഉച്ചക്ക് 2 ന് ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.