അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ എസ്.എൻ. കവല മുതൽ അറുന്നൂറു വരെയും അയ്യൻ കോയിക്കൽ മുതൽ കുരുട്ടു വരെയും, കോറൽ ഹൈറ്റ്സ് മുതൽ പുത്തൻകുളം വരെയും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും. പുന്നപ്ര സെക്‌ഷൻ പരിധിയിൽ കളരി, പത്തിൽക്കട എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും