ചാരുംമൂട്: താമരക്കുളം കൃഷിഭവനിൽ നിന്നും കർഷക പെൻഷൻ വാങ്ങുന്നവർ 30ന് മുമ്പ് അക്ഷയ കേന്ദ്രത്തിലെത്തി മസ്റ്ററിംഗ് നടത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.