a

മാവേലിക്കര : പല്ലാരിമംഗലം ഹരീഷ് ഭവനത്തിൽ പരേതനായ ഭാസ്കരക്കുറുപ്പിന്റെയും പത്മാവതിയമ്മയുടെയും മകൻ ബി.ഹരീഷ് (39,ഹവിൽദാർ ) ജമ്മുവിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പ്രതിഭ. മകൾ: ഹരിപ്രഭ.