ചാരുംമൂട് : ഓർഗാനിക് ഗ്യാപ് ക്ലസ്റ്റർ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിനായി നൂറനാട് കൃഷിഭവന്റെ പരിധിയിൽ 25 സെന്റിൽ കുറയാതെ കിഴങ്ങ് വർഗ്ഗ വിളകൾ കൃഷി ചെയ്യുന്നർ കരം അടച്ച രസീത്, ആധാർ എന്നിവയുടെ പകർപ്പുമായി ഡി​സംബർ 5 വരെ കൃഷിഭവനിൽ എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.