ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ്, വേതന വിതരണ കാർഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം ഡിസംബർ 9 നും 15 നുമകം ഓഫീസിൽ ഹാജരാകണം.