കായംകുളം: പത്തിയൂർ ആറാട്ടുകുളങ്ങര വീട്ടിൽ പരേതനായ ശങ്കരക്കുറുപ്പിന്റെ ഭാര്യ സരോജിനിയമ്മ (89) നിര്യാതയായി. മക്കൾ : തങ്കമണി, ശിവൻകുട്ടി ,സതി, ഉഷ, ഉണ്ണിക്കൃഷ്ണപിള്ള, സുധ. മരുമക്കൾ : വിജയം, ഗോവിന്ദൻ കുട്ടി, അജിതകുമാരി, സാബു, പരേതനായ രാധാകൃഷ്ണപിള്ള, വേണുപ്പിള്ള