ഹരിപ്പാട് : പിലാപ്പുഴ പാർവ്വതി മന്ദിരത്തിൽ എ.പി.നാരായണൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രമതിപിള്ള. സംസ്ക്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ.മകൾ: സതി. മരുമകൻ: സുരേഷ് കുമാർ.