അരൂർ: ചന്തിരൂർ പാലം മുതൽ തെക്ക് കരമന വരെ റോഡിന് ഇരുവശവും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും