tv-r

തുറവൂർ: പൊന്നാംവെളി പത്മാലയത്തിൽ പരേതനായ കൊച്ചുകൊച്ചിന്റെ ഭാര്യ പ്രസന്ന (67) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിസ്മി, ജിസ്മ. മരുമക്കൾ: മധു, ഗിരിഷ്.