കുട്ടനാട് : കുട്ടനാട് സൗത്ത് യുണിയനിലെ ശാഖ ഭാരവാഹികളുടെ യോഗം യൂണിയൻ ചെയർമാൻ ജെ .സദാനന്ദന്റെ അദ്ധ്യക്ഷതയിൽ നടന്നു. കൺവീനർ അഡ്വ .പി .സുപ്രമോദം സ്വഗതം പറഞ്ഞു. വൈസ് ചെയർമാൻ എൻ. മോഹൻദാസ് ,ജോയിന്റ് കൺവീനർ എ.ജി. സുഭാഷ് ,കമ്മിറ്റി അംഗം വി .പി .സുജിന്ദ്ര ബാബു എന്നിവർ സംസാരിച്ചു