kob-ponnappan-jpg

പള്ളം: കൊന്നയിൽ പരേതനായ ചേന്നികുഞ്ഞൂഞ്ഞിന്റെ മകൻ കെ. സി പൊന്നപ്പൻ (68, റിട്ട. എസ്. എൻ. കോളേജ്) നിര്യാതനായി. ഭാര്യ: പരേതയായ അംബിക (കൊല്ലം). മകൻ: അനൂപ്. മരുമകൾ: വർഷ (കണ്ണൂർ). സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.